¡Sorpréndeme!

ഞാന്‍ കട്ട മമ്മൂക്ക ഫാന്‍ | filmibeat Malayalam

2019-07-25 104 Dailymotion



Tamil super star Vikram says he is a big fan of Mollywood star Mammootty

വിക്രമിന്റെ ഏറ്റവും പുതിയ ചിത്രം കടരം കൊണ്ടാൻ എന്ന ചിത്രത്തിന്റെ പ്രചരണാർത്ഥം റിപ്പോർട്ടർ ചാനലിന് നൽകിയ പ്രേത്യേക അഭിമുഖത്തിൽ മലയാളത്തിലെ സൂപ്പർ താരങ്ങൾ ആയ മമ്മൂട്ടി, മോഹൻലാൽ എന്നിവരെ കുറിച്ച് പരാമർശം നടത്തി. താൻ ഒരു മമ്മൂട്ടി ഫാൻ ആണെന്നും തന്റെ ഭാര്യ ഒരു മോഹൻലാൽ ഫാൻ ആണെന്നും വിക്രം പറയുന്നു.